കുറുക്കൻ

എന്റെ നാട്ടിൽ കുറുക്കനില്ല. ഞാൻ ഒരു കുറുക്കനെ ഇതു വരെ കണ്ടിട്ടില്ല. എങ്കിലും ഞാൻ ചിലപ്പോഴൊക്കെ കേൾക്കുന്നു അവനൊരു കുറുക്കനാന്ന്. ഇത് യാരപ്പാ ഈ കുറുക്കൻ.എന്നാൽ ഇത് അറിഞ്ഞിട്ട് തന്നെ കാര്യം.

എല്ലാവർക്കും എന്റെ നമസ്കാരം.
സുഖമായിരിക്കട്ടേ!!

അപ്പോൾ കുറുക്കൻ ഓരിയിടാൻ സമയമായി..
ഒരുങ്ങിയിരുന്നോളൂ..

4 comments:

  രസികന്‍

October 15, 2008 at 8:20 AM

ബൂലോകത്ത് ഒരു കുറുക്കന്‍ സിറ്റൊഴിവുണ്ടായിരുന്നു പലരും കണ്ണും, മൂക്കും വച്ചിട്ടും കിട്ടാതിരുന്ന സീറ്റ് അടിച്ചെടുത്തല്ലോ ഗൊച്ചു ഗള്ളാ ............

ബൂലോഗത്തെക്കു സുസ്വാഗതം....

  പോരാളി

October 15, 2008 at 10:08 PM

കുറുക്കാ കുറുക്കാ
നിനക്കെന്തു ജോലി,
വെളുക്കുമ്പളെണിക്കണം
കുന്നത്ത് പോകണം
കോഴിയെ ..............

മനസ്സിലാവ്ണ്ണ്ട്ടാ

  മാണിക്യം

November 16, 2008 at 11:01 AM

ആര് ? നീലകുറുക്കനൊ?
രാജാവിന്റെ ബഹുമതി നേടിയിട്ടുള്ളവനാണെങ്കിലും
ശരി, ഗര്‍‌വ്വ് നിമിത്തം ഉത്തമരേയും, മധ്യമരേയും, അധമരേയും ഒരുപോലെ പൂജിക്കാത്തവന്‍ സ്ഥാനഭ്രഷ്ടനായിത്തീരും!

  poor-me/പാവം-ഞാന്‍

November 17, 2008 at 12:40 AM

kachchi kurukkiya kurukkikk abhivadyangal suswagatham